Skip to content

How Much Do You Know About Mr & Mrs Sambavam? We Are A Sambavam Revealed!

How much do you know about Soorajchettan and Chinchumol? Sooraj and Ann aka Mr. Sambavam and Mrs. Sambavam of the well-known Malayalam Comedy Web Series “We Are A Sambavam” join Dream Malayalam in a fun filled chat. The talk also features some serious issues as well.

Listen on! All feedback is welcome.😊

സൂരജ് ചേട്ടനെയും ചിഞ്ചുമോളെയും നിങ്ങൾക്ക് എത്ര പരിചയമുണ്ട് ? ഡ്രീം മലയാളത്തിൻറെ ഈ അധ്യായത്തിൽ സൂരജ് ചേട്ടനും ചിഞ്ചു മോളും നമ്മുടെ കൂടെ ചേരുന്നു.  യൂട്യൂബ് വെബ് സീരീസ് We Are A Sambavam വഴി നമ്മളെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന സൂരജൂം ആൻ അഥവാ ചിഞ്ചു മോളും നമ്മളോട് മനസ്സ് തുറക്കുന്നു. ഈ മലയാളം പോഡ്കാസ്റ്റ് കേട്ടു  കഴിയുമ്പോൾ നിങ്ങൾക്ക് മനസിലാകും ഇവർ ശരിക്കും ഒരു മിസ്റ്റർ ആൻഡ് മിസ്സിസ് തന്നെ സംഭവം ആണെന്ന്.

Click the Green Play button to Listen to the Podcast below

പോഡ്കാസ്റ്റ് കേൾക്കണമെങ്കിൽ താഴെ ഉള്ള പച്ച പ്ലേയ് ബട്ടൺ ക്ലിക്ക് ചെയ്യുക

Click the button below to Listen on Apple Podcast

ആപ്പിൾ പോഡ്‌കാസ്റ്റിൽ ഇൻറർവ്യൂ കേൾക്കണമെങ്കിൽ താഴെ ഉള്ള ബട്ടൺ ക്ലിക്ക് ചെയ്യുക

listen on Apple podcasts

Click the button below to Listen on Google Podcast

ഗൂഗിൾ പ്ലേയിൽ പോഡ്കാസ്റ്റ് കേൾക്കണമെങ്കിൽ താഴെ ഉള്ള ബട്ടൺ ക്ലിക്ക് ചെയ്യുക

Click the button below to Listen on Spotify

സ്പോട്ടിഫയിൽ പോഡ്കാസ്റ്റ് കേൾക്കണമെങ്കിൽ താഴെ ഉള്ള ബട്ടൺ ക്ലിക്ക് ചെയ്യുക

Click the link to listen on Gaana.com

Also, available in other platforms where you listen to podcasts. Click the image below.

Dream Malayalam Podcast

We are a Sambavam Malayalam Podcast YouTube Video

Latest Malayalam Podcast Episode