Skip to content

Youngest Mayor of India – Arya Rajendran

Meet the Youngest Mayor of India – Arya Rajendran.

She became the Mayor of Thiruvananthapuram. She is 21 year old and is still a student. She is a 2nd year BSc Mathematics student of All Saints College Trivandrum.

ആര്യ രാജേന്ദ്രനാണ് തിരുവനന്തപുരം മേയർ.
21-ാം വയസ്സിൽ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ്. തിരുവനന്തപുരത്തെ ഓൾ സെയിന്റ്സ് കോളേജിൽ രണ്ടാം വർഷ ബി.എസ്സി മാത്തമാറ്റിക്സ് വിദ്യാർത്ഥിനിയാണ് ആര്യ
സ്ത്രീകൾക്കും കുട്ടികൾക്കും വേണ്ടി ഒരു സുരക്ഷിതമായ തിരുവനതപുരം കെട്ടി പടുക്കുവാൻ ആര്യ തൻ്റെ സുഹൃത്തുക്കൾക്ക് ഉറപ്പു നൽകിയിട്ടുണ്ട്.
കേരളത്തിന് ഇത് ഒരു വലിയ അംഗീകാരം തന്നെ !
ഇന്ത്യൻ രാഷ്ട്രീയത്തിൽ ഇത് ഒരു പുതിയ അധ്യായം തന്നെ