Listen to the fun filled and thoughtful episode of Malayalam Podcast with Alex Babu, the creator of Sancharam Comedy. His video has gone viral in Kerala and has already more than 1 lakh views in few days. The now famous video is part 2 of his previous Sancharam comedy video. It talks about the plight of the common man in a satirical fashion. Alex spends a day of freedom after lock down in the capital city Thiruvananthapuram and rest is history.
സഞ്ചാരം കോമഡിയുടെ സ്രഷ്‌ടാവായ അലക്‌സ് ബാബുവിനൊപ്പമുള്ള മലയാളം പോഡ്‌കാസ്റ്റിന്റെ രസകരവും ചിന്തിപ്പിക്കുന്നതുമായ എപ്പിസോഡ് കേൾക്കാൻ താഴെ ഉള്ള ലിങ്ക് ക്ലിക്ക് ചെയ്യൂ.
അദ്ദേഹത്തിന്റെ വീഡിയോ കേരളത്തിൽ വൈറലായിക്കഴിഞ്ഞു, ഏതാനും ദിവസങ്ങൾക്കുള്ളിൽ ഒരു ലക്ഷത്തിലധികം ആളുകൾ അദ്ദേഹത്തിന്റെ സഞ്ചാരം കോമഡി വീഡിയോ കണ്ടു കഴിഞ്ഞിരിക്കുന്നു.
സാധാരണക്കാരനായ മലയാളിയുടെ ദുരവസ്ഥയെക്കുറിച്ചുള്ള, നർമത്തിൽ ചാലിച്ചുള്ള, ഈ സന്ദേശം ലോകത്തിൻറെ നാനാ ഭാഗത്തുള്ള മലയാളികളെയും ചിന്തിപ്പിച്ചു എന്നുള്ളതിൽ ഒരു സംശയവും ഇല്ല. തലസ്ഥാന നഗരമായ തിരുവനന്തപുരത്ത് ലോക്ക് ഡൗണിന് ശേഷം അലക്‌സ് ഒരു ദിനം ചിലവഴിക്കുന്നതാണ് ഈ വീഡിയോയുടെ മുഖ്യ പ്രമേയം.
അദ്ദേഹത്തിനെ ഈ വീഡിയോ ഉണ്ടാക്കുന്നതിലേക്ക് നയിച്ചതും ഇതിനു പിന്നിലുള്ള കഥകളും അറിയാൻ താഴെ ഉള്ള ലിങ്ക് ക്ലിക്ക് ചെയ്യൂ.
സംഭാക്ഷണം കേൾക്കാൻ താഴെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.
Malayalam Podcast Listening Options
Click the button below to Listen on Apple Podcast
ആപ്പിൾ പോഡ്‌കാസ്റ്റിൽ ഇൻറർവ്യൂ കേൾക്കണമെങ്കിൽ താഴെ ഉള്ള ബട്ടൺ ക്ലിക്ക് ചെയ്യുക
Click the button below to Listen on Google Podcast
ഗൂഗിൾ പ്ലേയിൽ പോഡ്കാസ്റ്റ് കേൾക്കണമെങ്കിൽ താഴെ ഉള്ള ബട്ടൺ ക്ലിക്ക് ചെയ്യുക
Click the button below to Listen on Spotify
സ്പോട്ടിഫയിൽ പോഡ്കാസ്റ്റ് കേൾക്കണമെങ്കിൽ താഴെ ഉള്ള ബട്ടൺ ക്ലിക്ക് ചെയ്യുക
Click the link to listen on Gaana.com
Also, available in other platforms where you listen to podcasts. Click the image below.
Show Notes:
Alex Babu’s YouTube Channel: Ryann Films
SANCHARAM COMEDY || PART 2 || കോമഡി സഞ്ചാരം || RYANN FILMS || SANCHARAM || FUNNY || VIRAL VIDEO – Please disable Restricted mode in YouTube to view this fun filled video.