Skip to content

Sanju Soman United Nations Youth Climate Leader – Malayalam Podcast

Sanju Soman is one among 18 young climate leaders selected by United Nations from India. In this episode #21 of Dream Malayalam Podcast, Sanju talks about why he chose the area of climate action, his fears, his hopes and aspiration for the future of humanity and Kerala.

Sanju has already spent more than a decade in the social service and environment area. He sometimes finds hopelessness in the area of climate change, mainly due to people’s attitude of rejecting or ignoring the effects of emissions that has on humanity’s future. Also, due to the fact that people are destroying nature for profit or for convenience.

However, he continues to build self confidence and hopes for a brighter future. He reminds us that the time is running out for positive action to reverse the effects of climate change. Hope you can join his mission of saving the mother earth before it is too late.

‘വി ദ ചേഞ്ച്’ എന്ന കാലാവസ്ഥാ കാമ്പെയ്‌നിനായി ഐക്യരാഷ്ട്രസഭ ഇന്ത്യയിൽ നിന്ന് 18 യുവ പരിസ്ഥിതി ചാമ്പ്യന്മാരെ തിരഞ്ഞെടുത്തു. 18-33 വയസ് പ്രായമുള്ള ഈ പരിസ്ഥിതി പ്രവർത്തകരുടെ സംഘം ആഗോളതാപനത്തിന്റെ ആഘാതത്തിനെതിരെ പോരാടുന്നതിന് വിവിധ മേഖലകളിൽ അക്ഷീണം പ്രവൃത്തിക്കുന്നവരാണ്. നമ്മുടെ നദികളെയും ജലാശയങ്ങളെയും സംരക്ഷിക്കുന്നതിനെക്കുറിച്ചും പരിസ്ഥിതിക്ക് അനുസൃതമായിട്ട് എങ്ങെനെ ജീവിക്കണം എന്നതിനെ കുറിച്ചും അവർ അവരുടെ ജീവിതം വഴി നമ്മെ കാണിച്ചു തരുന്നു. ഈ മിടുക്കന്മാരിൽ കേരളത്തിൽ നിന്നും തെരെഞ്ഞെടുക്കപ്പെട്ട സഞ്ജു സോമൻ ആണ് നമ്മുടെ ഇന്നത്തെ അതിഥി.

Here are Sanju Soman’s areas of expertise:

i. Climate/Social Entrepreneurship
ii. Climate Governance
iii. Participatory conservation of wetlands
iv. Non-profit management
v. Fundraising for climate projects
vi. Climate Campaigns

സംഭാക്ഷണം കേൾക്കാൻ താഴെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക.

Malayalam Podcast Listening Options

Click the button below to Listen on Apple Podcast

ആപ്പിൾ പോഡ്‌കാസ്റ്റിൽ ഇൻറർവ്യൂ കേൾക്കണമെങ്കിൽ താഴെ ഉള്ള ബട്ടൺ ക്ലിക്ക് ചെയ്യുക

listen on Apple podcasts

Click the button below to Listen on Google Podcast

ഗൂഗിൾ പ്ലേയിൽ പോഡ്കാസ്റ്റ് കേൾക്കണമെങ്കിൽ താഴെ ഉള്ള ബട്ടൺ ക്ലിക്ക് ചെയ്യുക

This image has an empty alt attribute; its file name is EN_Google_Podcasts_Badge_1x.png

Click the button below to Listen on Spotify

സ്പോട്ടിഫയിൽ പോഡ്കാസ്റ്റ് കേൾക്കണമെങ്കിൽ താഴെ ഉള്ള ബട്ടൺ ക്ലിക്ക് ചെയ്യുക

Dream Malayalam podcast

Click the link to listen on Gaana.com

Also, available in other platforms where you listen to podcasts. Click the image below.

Dream Malayalam Podcast

Amazon Audible Link

Sanju Soman Malayalam Podcast Show Notes

Sanju Soman

സഞ്ജുവിന്റെ നാട്
ജനിച്ചതും വളർന്നതും ഒക്കെ എവിടെ ആയിരുന്നു?
ഇന്ത്യയിൽ നിന്നുള്ള Young Climate leader ആയി UN തിരഞ്ഞെടുക്കാനുള്ള പ്രധാന കാരണം എന്തായിരുന്നു?
ആദ്യമായിട്ട് സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണം എന്ന് തോന്നാൻ എന്തെങ്കിലും കാരണം ഉണ്ടായിരുന്നോ?
Save A Rupee Spread A Smile, Non Profit Organization ലാഭേച്ഛയില്ലാത്ത സംഘടന
Save A Rupee Spread A Smile (SARSAS) ഏതൊക്കെ മേഖലയിൽ ആണ് പ്രവർത്തിക്കുന്നത്?

TrivandRun 10K origin
പരിസ്ഥിതി സംരക്ഷണ മേഖലയിൽ എങ്ങനെ എത്തി ചേർന്നു?
മഴവെള്ള സംഭരണ പദ്ധതി

Rainwater harvesting project.

Ashoka Trust to research ecology and the environment (ATREE)
പല പ്രതിസന്ധികളും നേരിട്ട് കാണും ഈ കാലമത്രയും ഉള്ള പ്രവർത്തനങ്ങളിൽ. ഏറ്റവും വലിയ പ്രതിസന്ധികൾ എന്തൊക്കെ ആയിരുന്നു നേരിട്ടത് അല്ലെങ്കിൽ നേരിട്ട് കൊണ്ടിരിക്കുന്നത്?
Model Wetland Village എന്നാൽ എന്താണ് ?
BHAVA
SUSTERA

Sanju Soman


ഓരോ ദിവസവും മുമ്പോട്ട് നയിക്കുന്നത് എന്താണ് ?
ഇത് പോലെ മറ്റു യുവ ജനങ്ങൾ സമൂഹത്തിന് വേണ്ടി നല്ല കാര്യങ്ങൾ ചെയ്യാൻ ഇറങ്ങാത്തത്തിന്റെ പ്രധാന കാരണങ്ങൾ എന്തൊക്കെയാണ് ?
Non-profit organization തുടങ്ങാൻ ആഗ്രഹമുള്ളവർ എന്തൊക്കെയാണ് ചെയ്യേണ്ടത്?
Nonprofit organizations നടത്തുന്നവർക്ക് ജീവിത ചെലവുകൾ എങ്ങെനെ നടക്കുന്നു?


കേരളത്തിന്റെ ഒരറ്റത്ത് നിന്ന് തുടങ്ങി മറ്റേ അറ്റം വരെ സെമി ഹൈ സ്പീഡ് റെയിൽ പാത എന്ന Silverline K-Rail പദ്ധതിയെ കുറിച്ചുള്ള വാർത്തകൾ ഈ അടുത്തായി നമുക്ക് മാധ്യമങ്ങളിൽ കാണാം. ഈ Silverline പദ്ധതി കാരണം ഉണ്ടാകാൻ പോകുന്ന പരിസ്ഥിതി ആഘാതത്തെ കുറിച്ച് സഞ്ജുവിന്റെ അഭിപ്രായം എന്താണ് ?
പ്രത്യേകിച്ചും നമ്മുടെ wetlands നുള്ള ആഘാതം.

Ramsar sites
ഭാവിയിൽ എന്തൊക്കെ സ്വപ്‌നങ്ങൾ ആണുള്ളത്?
കേരളത്തിന് വേണ്ടി എന്തൊക്കെ സ്വപ്‌നങ്ങൾ ആണുള്ളത്?

Why K Rail Silverline project is a BLUNDER | Kerala Wetlands🌊Sanju Soman UN Climate Leader🌏Malayalam
കെ റെയിൽ സിൽവർലൈൻ പദ്ധതി – കൂനിന്മേൽ കുരു? K Rail Kerala Silverline Project| Sanju Soman UN