Skip to content

Quppi Aparna’s Guide to Success – From Bottle Art to Social Media

Meet Aparna aka Quppi who is turning discarded bottles into a work of art. Aparna who hails from Kollam district of Kerala is setting the perfect example for the young and old alike on how you can use your time for constructive things. In this chat, Aparna explains how she stumbled upon the idea of Quppi.

Aparna is not just an entrepreneur, she has also completed her D.Ed and hopes to be a “teacher of teachers” one day as well. She is multi-talented and has many dreams. Listen to this inspiring episode of the Malayalam podcast where Aparna opens up about the journey of Quppi and her mantras for success. It is truly an inspirational talk. If you listen carefully, you are sure to get many pearls of wisdom, which will definitely help you with achieving your dreams or for living your life to the fullest. So, please tune in.

Click the button below to Listen on Apple Podcast

ആപ്പിൾ പോഡ്‌കാസ്റ്റിൽ ഇൻറർവ്യൂ കേൾക്കണമെങ്കിൽ താഴെ ഉള്ള ബട്ടൺ ക്ലിക്ക് ചെയ്യുക

listen on Apple podcasts

Click the button below to Listen on Google Podcast

ഗൂഗിൾ പ്ലേയിൽ പോഡ്കാസ്റ്റ് കേൾക്കണമെങ്കിൽ താഴെ ഉള്ള ബട്ടൺ ക്ലിക്ക് ചെയ്യുക

Click the button below to Listen on Spotify

സ്പോട്ടിഫയിൽ പോഡ്കാസ്റ്റ് കേൾക്കണമെങ്കിൽ താഴെ ഉള്ള ബട്ടൺ ക്ലിക്ക് ചെയ്യുക

Click the link to listen on Gaana.com

Also, available in other platforms where you listen to podcasts. Click the image below.

Dream Malayalam Podcast

മലയാളം പോഡ്കാസ്റ്റ് Highlights:

Source: Quppi Facebook
  1. അപർണയുടെ നാട് എവിടെ ആണ് ?
  2. ഒരു കൊറിയൻ സിനിമ കണ്ടതിൽ നിന്ന് തുടങ്ങിയതാണ് കുപ്പികളോടുള്ള പ്രണയം അല്ലേ? അതിനെ കുറിച്ച് എന്താണ് ഇപ്പോൾ ഓർമ യിൽ വരുന്നത് ?
  3. ഏതു തരം സിനിമകൾ ആണ് കൂടുതൽ ഇഷ്ടം ?
  4. ഏറ്റവും ഇഷ്ടപെട്ട സിനിമ ഏതാണ് ? ആദ്യം മനസ്സിൽ വരുന്നത് പറഞ്ഞാൽ മതി
  5. പ്രിയപ്പെട്ട നടൻ അല്ലെങ്കിൽ നടി എന്നിങ്ങനെ ആരെങ്കിലും ഉണ്ടോ ?
  6. കലയോടുള്ള ഈ താല്പര്യം എപ്പോഴാണ് തുടങ്ങിയത് ?
  7. ഈ Quppi എന്ന പേരിലേക്കു എങ്ങനെ എത്തി ചേർന്നു?
  8. ഈ അടുത്ത് നടത്തിയ വിവാഹ പരസ്യം എന്ന് പലരും കരുതിയത്, എന്നാൽ കേരളത്തിലെ ശരാശരി പെൺകുട്ടിയുടെ സ്വപ്നം കുറിച്ച് വെച്ച FB പോസ്റ്റ് – ആ പോസ്റ്റിലെ ഏതു ഭാഗമാണ് കൂടുതൽ മലയാളികൾ മനസിലാക്കിയത് ? അതിനെ കുറിച്ച് എന്താണ് അഭിപ്രായം ?
  9. സോഷ്യൽ മീഡിയ ഒരു ഡബിൾ എഡ്ജ്ഡ് sword ആയി പലപ്പോഴും തോന്നാറുണ്ട് അപർണയുടെ അഭിപ്രായം എന്താണ് ? സോഷ്യൽ മീഡിയയിൽ  മനസ്സ്  തുറക്കാൻ സാധിക്കുമോ ?
  10. 2019 ഒക്ടോബറിലെ കണക്കു അനുസരിച്ചു – അതിനു മുൻപുള്ള മൂന്നര വർഷത്തിനിടെ 45,000 കോടി രൂപയുടെ മദ്യം മലയാളികൾ അകത്താക്കി എന്നാണു കണക്കു . ഓണത്തിന് മാത്രം ഏകദേശം 500 കോടി രൂപയുടെ മദ്യം ആണ് നമ്മൾ അടിക്കുന്നത്. ഏതു ബ്രാൻഡ് കുപ്പിയാണ് ഏറ്റവും കൂടുതൽ കിട്ടുന്നത് ?
  11. ഏറ്റവും പോപ്പുലർ ആയിട്ടുള്ള quppi പ്രോഡക്റ്റ് എന്താണ് ?
  12. അപർണക്കു personal ആയിട്ട് ഏറ്റവും ഇഷ്ടപ്പെട്ട ഇത് വരെ ഉണ്ടാക്കിയതിൽ ഏതാണ് ?
  13. കാലക്രമേണ അപർണയുടെ Quppi കലാസൃഷ്‌ടി എങ്ങനെ മാറിയിരിക്കുന്നു?
  14. സമൂഹത്തിൽ കലാകാരന് അല്ലെങ്കിൽ കലാകാരിക്കുള്ള role അല്ലെങ്കിൽ പങ്ക് എന്താണ് ?        
  15. Tales of Quppi – Youtube channelഇൽ 75,000 + subscribers, FBഇൽ ഏകദേശം 1 ലക്ഷം followers, Instayil 39,000 followers കഴിഞ്ഞു – അപർണയുടെ അഭിപ്രായത്തിൽ ‌, എല്ലാവരും അപർ‌ണയെ അല്ലെങ്കിൽ‌ Quppiയെ സ്നേഹിക്കുന്നതിനുള്ള പ്രധാന കാരണം എന്താണ്?
  16. എന്താണ് ഭാവി സ്വപ്‌നങ്ങൾ ?
  17. കേരളത്തിന്റെ കല്യാണത്തിനെ കുറിച്ചും പെൺകുട്ടികൾ കല്യാണം കഴിഞ്ഞിട്ട് ഇന്നതാണ് ചെയ്യേണ്ടത് അല്ലെങ്കിൽ ഇന്നത് ചെയ്യാൻ പാടില്ല എന്നുള്ള കാഴ്ചപാട് എന്ന് മാറും എന്താണ് അപർണയുടെ അഭിപ്രായം ?
  18. quppi അല്ലെങ്കിൽ അപർണ്ണക്ക് വേറെ എന്തൊക്കെ ആണ് ആഗ്രഹങ്ങൾ ?
  19. സ്വന്തം സ്വപ്‌നങ്ങൾ സാക്ഷാത്ക്കരിക്കാൻ ഉള്ള ഏറ്റവും നല്ല മാർഗനിർദേശം ഇത് കേട്ട് കൊണ്ടിരിക്കുന്നവർക്ക്‌ പറഞ്ഞു കൊടുക്കാൻ പറ്റുമോ ? സ്വന്തം അനുഭവത്തിൽ നിന്ന് പഠിച്ച കാര്യങ്ങൾ ?

Malayalam Podcast Highlights

Source: Quppi Facebook
  1. Where is Aparna from?
  2. Isn’t the love for bottles and bottle art started from watching a Korean movie? What do you remember about it now?
  3. What kind of movies do you like the most?
  4. What is your favorite movie? Would be enough to say what comes to mind first.
  5. Who is a favorite actor or actress?
  6. When did this interest in art begin?
  7. How did you come up with the name Quppi?
  8. Which part of the FB post about the dream of the average girl in Kerala, which was considered by many to be a wedding advertisement from you, was understood by most Malayalees? What do you think about it?
  9. Social media often feels like a double-edged sword. What is Aparna’s opinion? Is it possible to open your mind on social media?
  10. As of October 2019, it is estimated that in the three-and-a-half years before that, Malayalees gulped liquor worth Rs 45,000 crore. For Onam alone, we are hitting liquor worth around Rs 500 crore. Which brand of bottle do you see lying around the most?
  11. What is the most popular Quppi product?
  12. What is Aparna’s personal favorite among Quppi work?
  13. How has Aparna’s Quppi artwork changed over time?
  14. What is the role or role of the artist in the society?
  15. Aparna’s YouTube channel “Tales of Quppi” has 75,000 + subscribers, FB has almost 1 lakh followers, Instagram has 39,000 followers. In Aparna’s opinion, what is the main reason why everyone loves Aparna or Quppi?
  16. What is Quppi Aparna’s future dreams?
  17. What is Quppi Aparna’s opinion about when Malayalee’s attitude towards girls, women’s marriage and what should girls do after marriage or what should not be done – will change?
  18. What else is Aparna’s desires and likings?
  19. What are the best ways to make one’s dreams come true? What did you learn from your own experience?

Key Learning points

Credit: Quppi Facebook page

Enjoy the process more than the end goal.

Learn to accept- Social Media.

Make daily progress.

Do no harm, but take no crap.

Respect and Love

Express yourself

Slow and steady wins the race.

Make ourselves better every day

Steps to achieve your dreams – take the first immediately.

Before going to bed, put something to do for the next day.

Find excitement, find things that excite you day in day out.

Sources, Credits and References:

Credit: Quppi Facebook page

Tales of Quppi Facebook page – https://www.facebook.com/talesofquppi

Quppi Instagram page: https://www.instagram.com/quppi__/

Tales of Quppi YouTube Channel – https://www.youtube.com/channel/UC_W3jxmCc4VQidU1Ee8h0Dg

Castaway on the Moon (Korean film) – https://www.imdb.com/title/tt1499666/