Skip to content

How Stars Are Born – Major Discovery by Kerala Scientist Thushara Pillai

Welcome to the 19th episode of Dream Malayalam Podcast. In this informative episode, we are going to listen to Thushara Pillai who is the Senior Research Scientist at Boston University. She has made a remarkable discovery of how large stars form and what are the ingredients needed for a giant star to form. As a result, she has made the state of Kerala proud. She is continuing to work on solving many other mysteries in astronomy.

If you are someone who loves science or who would like to pursue your career in the field of astronomy, this episode of Malayalam podcast is a great reference for you. Thushara Pillai is definitely a famous Malayali scientist. She leads a big team of scientist currently. If you listen to this episode, you are sure to learn how the life of a scientist or astronomer is, what are some of the crucial skills required for a successful scientist and many more.

How are stars born?

ഡ്രീം മലയാളം പോഡ്‌കാസ്റ്റിന്റെ 19-ാം അധ്യായത്തിലേക്കു സ്വാഗതം. ഈ വിജ്ഞാനപ്രദമായ എപ്പിസോഡിൽ, നാം കേൾക്കാൻ പോകുന്നത് ബോസ്റ്റൺ യൂണിവേഴ്സിറ്റിയിലെ സീനിയർ റിസർച്ച് ശാസ്ത്രജ്ഞയായ തുഷാര പിള്ളയുടെ അതുല്യമായ കണ്ടുപിടുത്തത്തെ കുറിച്ചാണ്.

ഭീമൻ നക്ഷത്രങ്ങൾ എങ്ങനെ രൂപപ്പെടുന്നുവെന്നും അവരുടെ രൂപീകരണത്തിന് ആവശ്യമായ ചേരുവകൾ എന്തൊക്കെയാണെന്നും തുഷാര കണ്ടെത്തിയിരിക്കുന്നു. ജ്യോതിശാസ്ത്രത്തിലെ നിരവധി നിഗൂഢമായ ചോദ്യങ്ങൾക്കു തുഷാര ഉത്തരം കണ്ടെത്തിയതിലൂടെ കേരളത്തിന്റെ അഭിമാനമായി മാറിയിരിക്കുകയാണ്.

നിങ്ങൾ ശാസ്ത്രത്തെ സ്നേഹിക്കുന്ന ഒരാളാണെങ്കിൽ, അല്ലെങ്കിൽ ജ്യോതിശാസ്ത്ര മേഖലയിൽ നിങ്ങളുടെ കരിയർ തുടങ്ങാൻ ആഗ്രഹിക്കുന്ന ഒരാളാണെങ്കിൽ, ഈ മലയാളം പോഡ്‌കാസ്റ്റിന്റെ ഈ എപ്പിസോഡ് ഒരു മികച്ച റഫറൻസാണ്.

തുഷാര നിലവിൽ ശാസ്ത്രജ്ഞരുടെ ഒരു വലിയ ടീമിനെ നയിക്കുന്നു. ഒരു ശാസ്ത്രജ്ഞന്റെയോ ജ്യോതിശാസ്ത്രജ്ഞന്റെയോ ജീവിതം എങ്ങനെയാണെന്നും, ഒരു ശാസ്ത്രജ്ഞന് അഥവാ ശാസ്ത്രഞ്ജക്ക് ആവശ്യമായ ചില നിർണായക കഴിവുകൾ എന്തൊക്കെയാണെന്നും നിങ്ങൾക്കു ഈ പോഡ്‌കാസ്റ്റിലുടെ പഠിക്കാൻ സാധിക്കും എന്ന് തീർച്ച.

Night Sky – Death Valley, USA

സംഭാക്ഷണം കേൾക്കാൻ താഴെ ഉള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക

Malayalam Podcast Listening Options

Click the button below to Listen on Apple Podcast

ആപ്പിൾ പോഡ്‌കാസ്റ്റിൽ ഇൻറർവ്യൂ കേൾക്കണമെങ്കിൽ താഴെ ഉള്ള ബട്ടൺ ക്ലിക്ക് ചെയ്യുക

listen on Apple podcasts

Click the button below to Listen on Google Podcast

ഗൂഗിൾ പ്ലേയിൽ പോഡ്കാസ്റ്റ് കേൾക്കണമെങ്കിൽ താഴെ ഉള്ള ബട്ടൺ ക്ലിക്ക് ചെയ്യുക

This image has an empty alt attribute; its file name is EN_Google_Podcasts_Badge_1x.png

Click the button below to Listen on Spotify

സ്പോട്ടിഫയിൽ പോഡ്കാസ്റ്റ് കേൾക്കണമെങ്കിൽ താഴെ ഉള്ള ബട്ടൺ ക്ലിക്ക് ചെയ്യുക

Dream Malayalam podcast

Click the link to listen on Gaana.com

Also, available in other platforms where you listen to podcasts. Click the image below.

Dream Malayalam Podcast

Amazon Audible Link

Show notes:

Thushara Pillai Kerala Scientist

തുഷാരയുടെ നാട് എവിടെയാണ്?
ഇപ്പോൾ എവിടെ താമസിക്കുന്നു?
വീട്ടിൽ ആരൊക്കെയുണ്ട്?
തുഷാര ഇപ്പോൾ എന്ത് ചെയ്യുന്നു?

തുഷാരയുടെ അച്ഛൻ ഏതു മേഖലയിൽ ആയിരുന്നു ജോലി ചെയ്തിരുന്നത്?
തുഷാരയുടെ അമ്മ ഒരു സ്കൂൾ ടീച്ചർ ആയിരുന്നു അല്ലെ? ഏതു വിഷയം ആണ് പഠിപ്പിച്ചിരുന്നത്?

എങ്ങെനെ ആണ് ശാസ്ത്രത്തിനോട് ഇഷ്ടം വരാൻ കാരണം?
തുഷാര അടങ്ങിയ ശാസ്ത്രജ്ഞന്മാർ അടങ്ങിയ ടീമിന്റെ കണ്ടുപിടുത്തം എന്തായിരുന്നു?
ഇത് വരെ ഉള്ള ഗവേഷണത്തിൽ ഏറ്റവും കൗതുകപരം അല്ലെങ്കിൽ കണ്ണു തള്ളിപ്പിക്കുന്ന എന്തെങ്കിലും കണ്ടുപിടിത്തത്തെ പറ്റി ഒന്ന് പങ്കുവെക്കാമോ?
ഒരു അസ്‌ട്രോണോമീർ അല്ലെങ്കിൽ അസ്‌ട്രോഫ്യ്‌സിസിസ്റ്റിന്റെ ദിവസം എങ്ങെനെയാണ് പോകുന്നത് ? എന്തൊക്കെ ചെയ്യുന്നു ?
ഏതു വിഷയങ്ങൾ ആണ് ഏറ്റവും കൂടുതൽ ഉപയോഗിക്കേണ്ടി വരുന്നത്? കണക്ക്, ശാസ്ത്രം, കമ്പ്യൂട്ടർ …?
എന്താണ് പാരലൽ യൂണിവേഴ്‌സ് ? ഒരു സമാന്തര പ്രപഞ്ചം എന്നുള്ള [പ്രതിഭാസം എന്താണ് ?
പ്രപഞ്ചം അനന്തമാകാൻ സാധ്യതയുള്ളതാണെങ്കിൽ, അതിനുള്ളിൽ എവിടെയെങ്കിലും നമ്മളെ പോലെ അല്ലെങ്കിൽ അതിനുമപ്പുറം ബുദ്ധിയുള്ള ജീവൻ ഉണ്ടെന്ന് തോന്നുന്നുണ്ടോ ?
ടൈം ട്രാവൽ സാധ്യമാണോ, അങ്ങനെയെങ്കിൽ, അത് സാങ്കൽപ്പികമായി എങ്ങനെ നേടാനാകും?

തുഷാരയെ പോലെ ശാസ്ത്രം പഠിക്കാനും ഒരു Astrophysicist ആകാനും ആഗ്രഹിക്കുന്ന പെൺകുട്ടികൾക്ക് കൊടുക്കാനുള്ള സന്ദേശം എന്താണ്?

എന്തൊക്കെയാണ് ഗവേഷണ മേഖലയിലുള്ള സ്വപ്‌നങ്ങൾ?
കേരളത്തിന് വേണ്ടി എന്തെങ്കിലും സ്വപ്‌നങ്ങൾ ഉണ്ടോ?

Malayalam Podcast Summary:

Thushara Pillai is a Senior Research Scientist at Boston University’s Institute for Astrophysical Research, and staff astronomer at MIT Haystack Observatory. She shares her journey into astronomy, her major research contributions, and her personal reflections:

  • Early Curiosity & Path to Astronomy: She grew up in Kerala, was fascinated by physics, and gradually moved into astronomy through friends, projects, and exposure to research at India’s top institutes.
  • Career & Research: She pursued higher studies abroad, overcoming challenges post-9/11. Her PhD focused on star formation and supernovae, especially the role of molecular clouds, turbulence, and magnetic fields.
  • Breakthrough Work: She was among the first to use airborne telescopes like SOFIA to study magnetic fields, leading to pioneering surveys. She also leads projects like CoCoA (Core to Cluster Analysis) to understand how massive stars form.
  • Astronomy Insights: She explains how stars form in molecular clouds, why magnetic fields matter, and how advanced telescopes (like ALMA and JWST) are revolutionizing astronomy. She emphasizes teamwork, coding skills (Python), and persistence in science.
  • Life as a Scientist: Describes the demanding but rewarding routine of an astronomer — data analysis, proposals, coding, mentoring students, and international collaboration.
  • Wider Reflections: She speaks about Kerala’s progress and challenges (pollution, plastic use, infrastructure), her pride in growing up there, and her hope for a greener and more sustainable society.
  • Philosophy & Inspiration: Stresses humility in science, curiosity, public communication of research, and the importance of inspiring the next generation. She also touches on big questions like alien life, multiverse, and time travel — acknowledging they remain open and largely theoretical.

In essence: Thushara Pillai’s story is about a Malayali woman who rose to international prominence in astrophysics, making groundbreaking contributions to our understanding of how giant stars are born, while remaining deeply connected to Kerala and passionate about inspiring future scientists.

Thushara Pillai, Senior Research Scientist Boston University

Thushara Pillai Research

Thushara Pillai Site

Thushara Pillai Twitter

https://twitter.com/pillaithushara