If you haven’t heard about ChatGPT yet, you must be sitting under a rock😁 . ChatGPT, is an innovative language model created by OpenAI. It is cutting-edge AI technology that has potential to change the way we interact with computers..
With its advanced natural language processing capabilities, ChatGPT allows users to have conversations with computers in a manner that feels almost human. This technology is transforming the way we gather information, answer questions, and even perform tasks.
In this short blog post, we will explore the capabilities of ChatGPT and how it is revolutionizing the AI industry. The answer is from ChatGPT’s own mouth (chat)!
Here are the top 10 unique things about ChatGPT that ChatGPT itself provided me 😲:
- Trained on a massive dataset: ChatGPT is trained on a massive amount of text data, making it capable of answering a wide range of questions and providing information on a wide range of topics.
- State-of-the-art language model: ChatGPT is based on the Transformer architecture and uses the latest advancements in AI and machine learning.
- Generates human-like text: ChatGPT generates human-like text, making it difficult to distinguish its responses from those written by a human.
- OpenAI technology: ChatGPT is developed by OpenAI, one of the world’s leading AI research organizations.
- Available as an API: ChatGPT is available as an API, making it easy to integrate into various applications and use cases.
- Multi-lingual support: ChatGPT has multi-lingual support and can answer questions in multiple languages.
- Continuously evolving: ChatGPT is an ongoing project and is continually evolving, making it capable of handling more complex tasks and improving its performance.
- Ability to answer open-ended questions: ChatGPT is capable of answering open-ended questions, making it a valuable tool for conversational AI applications.
- Ability to generate text: In addition to answering questions, ChatGPT can also generate text based on a prompt, making it a valuable tool for creative applications.
- Large community: ChatGPT has a large and growing community of developers, researchers, and users, making it a valuable resource for information and support.
In conclusion, ChatGPT, with its advanced natural language processing capabilities, can provide relevant information, answer questions, and even write articles and complete tasks.
As we continue to see improvements in AI technology, ChatGPT is sure to play a significant role in shaping the future of human-computer interaction. Whether you are a researcher, a business owner, or just a curious individual, understanding and utilizing the capabilities of ChatGPT is sure to provide you with new and exciting opportunities.
ChatGPTയെ കുറിച്ച് മലയാളത്തിൽ
ChatGPT വലിയ അളവിലുള്ള ടെക്സ്റ്റ് ഡാറ്റയിൽ ആണ് പരിശീലിപ്പിക്കപ്പെട്ടിരിക്കുന്നത്. അതിനാൽ തന്നെ ചാറ്റ് GPT ക്കു വിവിധ വിഷയങ്ങളിൽ ഉള്ള നിരവധി ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സാധിക്കുന്നു.
ChatGPT യുടെ അടിസ്ഥാനം എന്ന് പറയുന്നത് ട്രാൻസ്ഫോർമർ ആർക്കിടെക്ചർ എന്ന മെഷീൻ ലേർണിംഗ് മോഡൽ ആണ്. ഇത് AI , മെഷീൻ ലേർണിംഗിലെ ഏറ്റവും മുൻപന്തിയിൽ നിൽക്കുന്ന ടെക്നോളോജികളിൽ ഒന്നാണ്.
ChatGPT ഒരു മനുഷ്യനെപ്പോലെയുള്ള ടെക്സ്റ്റ് ആണ് സൃഷ്ടിക്കുന്നത്. ChatGPTയുടെ പ്രതികരണങ്ങൾ ഒരു മനുഷ്യൻ എഴുതിയതാണോ അതോ ഒരു മെഷീൻ എഴുതിയതാണോ എന്ന് വേർതിരിച്ചറിയാൻ ബുദ്ധിമുട്ടാണ്.
ലോകത്തിലെ പ്രമുഖ AI ഗവേഷണ സ്ഥാപനങ്ങളിലൊന്നായ OpenAI ആണ് ChatGPT വികസിപ്പിച്ചെടുതിരിക്കുന്നത്.
ChatGPT ഒരു API ആയി ലഭ്യമാണ്, ഇത് വിവിധ ആപ്ലിക്കേഷനുകളിലേക്ക് സംയോജിപ്പിക്കുന്നത് എളുപ്പമാക്കുന്നു. ഈ ഒറ്റ കാരണം കൊണ്ടായിരിക്കും ChatGPT ഒരു 29 ബില്യൺ ഡോളർ കമ്പനി ആണെന്ന് നിക്ഷേപക സമൂഹം പറയുന്നത്.
ChatGPT-ക്ക് ഒന്നിലധികം ഭാഷകളിൽ ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ കഴിയും. ഞാൻ മലയാളത്തിൽ ചോദിച്ചപ്പോൾ എനിക്ക് മലയാളത്തിൽ തന്നെ ഉത്തരം കിട്ടി. അത്ര പെർഫെക്റ്റ് ഉത്തരം അല്ലെങ്കിലും ഒട്ടും മോശമല്ല!
ChatGPT ഓരോ ദിവസവും മെച്ചപ്പെട്ടു കൊണ്ടിരിക്കുന്നു . ഇത് ഒരു സജീവ പദ്ധതി ആണ്. ഓരോ ദിവസവും കൂടുതൽ കാര്യങ്ങൾ പഠിക്കുന്നതിലൂടെ ChatGPT കൂടുതൽ സങ്കീർണ്ണമായ ജോലികൾ കൈകാര്യം ചെയ്യാനും അതിന്റെ പ്രകടനം ഇപ്പോഴത്തേക്കാളും വളരെ അധികം മെച്ചപ്പെടാനും സാധ്യതകൾ ഏറെ ആണ്.
തുറന്ന ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ ChatGPTക്ക് സാധിക്കുന്നു , ഇത് സംഭാഷണങ്ങൾക്ക് ഉപയോഗിക്കുന്ന AI ആപ്ലിക്കേഷനുകൾക്ക് മൂല്യവത്തായ ഉപകരണമാകുമെന്നതിൽ സംശയം ഇല്ല.
ചോദ്യങ്ങൾക്ക് ഉത്തരം നൽകുന്നതിനു പുറമേ, ChatGPTയെ കൊണ്ട് കഥകളും കവിതകളും, പോലും സൃഷ്ടിക്കാൻ സാധിക്കും. ഇത് സൃഷ്ടിപരമായ കാര്യങ്ങൾക്ക് ഉള്ള ഒരു വിലയേറിയ ഉപകരണം ആകും എന്നാണു chat gpt പറയുന്നത്.
ചാറ്റ്ജിപിടിക്ക് ഡെവലപ്പർമാർ, ഗവേഷകർ, ഉപയോക്താക്കൾ എന്നിവരുടെ വലിയതും വളരുന്നതുമായ ഒരു സമൂഹമുണ്ട്. ഇത് ChatGPT യെ വിവരങ്ങൾക്കുള്ള വിലയേറിയ ഉറവിടമാക്കി മാറ്റുന്നു.